ബൃഹത്തായ പദ്ധതി: വരാനിരിക്കുന്നത് ധീരമായ പരിഷ്‌കാരങ്ങള്‍

0
1683

സര്‍ക്കാരിന്റെ പ്രഥമ പരിഗണന ന്യായമായും പാവപ്പെട്ടവരായിരിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള സാമ്പത്തികസഹായം പ്രവര്‍ത്തന മൂലധനത്തിനുള്ള വായ്പാ ഗാരണ്ടിയാവാനാണിട. വ്യോമയാനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ കഷ്ടതയനുഭവിക്കുന്ന മേഖലകള്‍ക്കും ആശ്വാസനടപടികള്‍ക്കു സാധ്യതയുണ്ട്.

First published in Mathrubhumi.com.

LEAVE A REPLY

Please enter your comment!
Please enter your name here