ആഭ്യന്തര അടിസ്ഥാന സൗകര്യ മേഖല, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഓഹരികള്‍ ശക്തമായ പാതയിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യ മേഖലയിലെ ഓഹരികളുടെ മൂല്യം മൂന്നിരട്ടിയായും ഇലക്ട്രോണിക് ഉല്‍പന്ന മേഖലയിലെ...
ഓഹരി വിപണി ഇലക്ഷന്‍ റിസള്‍ട്ടിനോട് ആദ്യം നെഗറ്റീവായി പ്രതികരിച്ചുവെങ്കിലും പിന്നീടുള്ള ദിവസങ്ങളിലെ തിരിച്ചുവരവ് വിപണിയെ സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിച്ചിരിക്കുകയാണ്. ഇത് നിക്ഷേപകര്‍ക്ക് നിക്ഷേപിക്കാന്‍ പറ്റിയ സമയം ആണ് എന്ന് വിദഗ്ധര്‍...
ധനക്കമ്മി കുറയ്ക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ ബജറ്റ്. ഇടക്കാല ബജറ്റിലെ 5.1 ശതമാനത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനക്കമ്മി ലക്ഷ്യം 4.9 ശതമാനമായി കുറച്ചതില്‍ നിന്ന്...
വരുമാനം വലുതായാലും ചെറുതായാലും കഠിനാധ്വാനം ചെയ്യാതെ ലഭിക്കുകയില്ല. ഓരോരുത്തരുടെയും കഴിവും സാഹചര്യങ്ങളും അനുസരിച്ച് വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം എന്ന് മാത്രം. അപ്പോഴും വരുമാനമുണ്ടാക്കാനുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ സമ്പാദിക്കുന്ന തുക കൃത്യമായി സുരക്ഷിതമാക്കാന്‍...
Recent Comments