ഇന്ത്യന്‍ ഓഹരി വിപണി 2025 സാമ്പത്തിക വര്‍ഷം മിന്നുന്ന നേട്ടം കൈവരിക്കില്ല എന്നതു സത്യമാണ്. എങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷമായുള്ള ഗതിവേഗം നില നിര്‍ത്താനാണ് സമ്പദ് വ്യവസ്ഥ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ...
പലപ്പോഴും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ഓഹരിയധിഷ്ഠിത മ്യൂച്ചല്‍ ഫണ്ട് പദ്ധതികളില്‍ മാത്രം ഒതുങ്ങി പോകാറാണ് പതിവ്. ആകെ നിക്ഷേപത്തിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഡെബ്റ്റ് വിഭാഗത്തിലുള്ള മ്യൂച്ചല്‍ ഫണ്ട് പദ്ധതികളില്‍ കൂടി...
Copper and aluminium, the most used industrial metals gained substantially in the past few weeks. The rally was associated with supply uncertainties...
ധനക്കമ്മി കുറയ്ക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ ബജറ്റ്. ഇടക്കാല ബജറ്റിലെ 5.1 ശതമാനത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനക്കമ്മി ലക്ഷ്യം 4.9 ശതമാനമായി കുറച്ചതില്‍ നിന്ന്...
വരുമാനം വലുതായാലും ചെറുതായാലും കഠിനാധ്വാനം ചെയ്യാതെ ലഭിക്കുകയില്ല. ഓരോരുത്തരുടെയും കഴിവും സാഹചര്യങ്ങളും അനുസരിച്ച് വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം എന്ന് മാത്രം. അപ്പോഴും വരുമാനമുണ്ടാക്കാനുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ സമ്പാദിക്കുന്ന തുക കൃത്യമായി സുരക്ഷിതമാക്കാന്‍...
Recent Comments