സുഹൃത്തുക്കളായ ഏതാനും പേര് ചേര്‍ന്ന് നാട്ടില്‍ ഒരു ബിസിനസ്സ് ആരംഭിക്കുകയുണ്ടായി. ഓരോരുത്തരും തുല്യമായ തുക മൂലധനം ഇറക്കി ആരംഭിച്ച ചെറു വ്യവസായ യൂണിറ്റ് ആദ്യഘട്ടത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്നെങ്കിലും പിന്നീട്...
നേരിട്ടു നടത്തുന്ന ഓഹരി നിക്ഷേപങ്ങള്‍ക്കുള്ള സ്വതസിദ്ധമായ റിസ്ക് മറികടക്കുവാന്‍ നിക്ഷേപകര്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗമാണല്ലോ മ്യൂച്വല്‍ ഫണ്ടുകള്‍. വിവിധങ്ങളായ സെക്ടറുകളിലും സ്റ്റോക്കുകളിലും നിക്ഷേപിച്ച് റിസ്ക് കുറച്ചുകൊണ്ടുവരാമെന്നതും, പ്രൊഫഷണലുകളുടെ സഹായത്താല്‍ തങ്ങളുടെ നിക്ഷേപം...
ബോംബെ ഓഹരിസൂചികയായ സെന്‍സെക്സ് എക്കാലത്തെയും മികച്ച പ്രകടനം നടത്തിയ ശേഷം പതിനായിരത്തി എഴുനൂറ്റന്പത് പോയിന്റിലധികം താഴ്ന്ന നിലയിലാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ഓഹരിവിപണിയിലുള്ള ചാഞ്ചാട്ടം നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. പലപ്പോഴും...
കമ്പനി ഓഹരികളില്‍ പണം നിക്ഷേപിക്കുന്നവര്‍ പ്രധാനമായും രണ്ടു തരം നേട്ടങ്ങളാണ് ലക്ഷ്യമിടുന്നത്. ഓഹരിയുടെ വിലവര്‍ധനവ് വഴിയുണ്ടാകുന്ന മൂലധന ലാഭവും കമ്പനി നല്കുന്ന ലാഭവിഹിതം അഥവാ...
Recent Comments