മ്യൂച്ചല്‍ ഫണ്ട് അല്ലെങ്കില്‍ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളിലെ പ്രധാന ആകര്‍ഷണമായി ചൂണ്ടിക്കാണിക്കുന്നത് ഇതിലെ വളര്‍ച്ച കോമ്പൗണ്ട് ചെയ്യുന്നു എന്നതാണ.് അതുകൊണ്ടുതന്നെ ദീര്‍ഘ കാലയളവിലേക്ക് നിക്ഷേപിക്കുമ്പോള്‍ മികച്ചവളര്‍ച്ച നിക്ഷേപങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും....
ധനക്കമ്മി കുറയ്ക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ ബജറ്റ്. ഇടക്കാല ബജറ്റിലെ 5.1 ശതമാനത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനക്കമ്മി ലക്ഷ്യം 4.9 ശതമാനമായി കുറച്ചതില്‍ നിന്ന്...
വരുമാനം വലുതായാലും ചെറുതായാലും കഠിനാധ്വാനം ചെയ്യാതെ ലഭിക്കുകയില്ല. ഓരോരുത്തരുടെയും കഴിവും സാഹചര്യങ്ങളും അനുസരിച്ച് വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം എന്ന് മാത്രം. അപ്പോഴും വരുമാനമുണ്ടാക്കാനുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ സമ്പാദിക്കുന്ന തുക കൃത്യമായി സുരക്ഷിതമാക്കാന്‍...
Recent Comments