നാളെ ശിശുദിനമാണ്. കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയില്‍ കുട്ടികളുടെ ദിനം ആചരിക്കുന്നത്. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നീ കാര്യങ്ങള്‍ക്കുള്ള തുക കണ്ടെത്തുക...
1957 മുതലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ദീപാവലിയോട് അനുബന്ധിച്ച് മുഹൂര്‍ത്ത വ്യാപാരം പ്രത്യേക സെഷനായി തന്നെ ആരംഭിച്ചത്. 66 വര്‍ഷങ്ങള്‍ക്കിപ്പുറവും മുഹൂര്‍ത്ത വ്യാപാരത്തില്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമാവത് വര്‍ഷമനുസരിച്ചുള്ള...

വരുമാനം ഏത് രീതിയില്‍ ലഭിക്കുന്നതുമാകട്ടെ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. വരുമാനത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ജീവിത നിലവാരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെങ്കിലും അതിന്‍റെ ശരിയായ വിനിയോഗമാണ് ഒരു വ്യക്തിയുടെ സാമ്പത്തിക...
വരുമാനമുണ്ടായിട്ടും നിക്ഷേപിക്കാന്‍ സാധിക്കാത്തവരോ അല്ലെങ്കില്‍ തങ്ങളുടെ നിക്ഷേപത്തിന് ഉയര്‍ന്ന വളര്‍ച്ച കിട്ടുന്നില്ല എന്ന് ചിന്തിക്കുന്നവരും ധാരാളമുണ്ട.് വരുമാനത്തില്‍ നിന്ന് നിക്ഷേപിക്കാന്‍ സാധിക്കാത്തത് വ്യക്തമായ ഫിനാന്‍ഷ്യല്‍ പ്ലാന്‍ ഇല്ലാത്തതുകൊണ്ട് തന്നെയാണ്. വരുമാനത്തിനനുസരിച്ച്...
Recent Comments